കല്ല്യാണ വീഡിയോകളിലെ ചിത്രം മോര്‍ഫ് ചെയ്ത സംഭവം:രണ്ടുപേര്‍ പിടിയില്‍
BY midhuna mi.ptk2 April 2018 1:21 PM GMT
X
midhuna mi.ptk2 April 2018 1:21 PM GMT
വടകര:കല്ല്യാണ വീഡിയോകളിലെ സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല സൈറ്റുകളിലിട്ട സംഭവത്തില്‍ സ്റ്റുഡിയോ ഉടമ അടക്കം രണ്ടുപേര്‍ പിടിയില്‍.വടകരയിലെ സദയം ഷൂട്ട് ആന്റ് എഡിറ്റ് ഉടമ ദിനേശന്, ഫോട്ടോഗ്രാഫര്‍ സതീശന് എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രിയോടെ തൊട്ടില്‍പാലത്തെ ഒരു ബന്ധുവിന്റെ വീട്ടില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. കേസിലെ മുഖ്യപ്രതിയെന്ന് കരുതുന്ന ബിബീഷാണ് ഇനി പിടിയിലാകാനുള്ളത്. പിടിയിലായവര്‍ക്കെതിരെ ഐടി ആക്ട് പ്രകാരവും സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തിയതിനും ജാമ്യമില്ലാ കേസെടുത്തു.
Next Story
RELATED STORIES
മഴക്കെടുതി: ഹൈദരാബാദില്‍ മതില് ഇടിഞ്ഞുവീണ് ഏഴു മരണം
8 May 2024 4:24 AM GMTവെസ്റ്റ് നൈൽ പനി; ആശങ്ക വേണ്ട, ക്ഷീണം മാറാൻ മാസങ്ങളെടുത്തേക്കാം
8 May 2024 4:14 AM GMTബിലീവേഴ്സ് ചർച്ച് അധ്യക്ഷൻ കെ പി യോഹന്നാന് അമേരിക്കയിൽ വാഹനാപകടത്തിൽ ...
8 May 2024 4:00 AM GMTഖത്തര്‍ ജയിലിലെ ഇന്ത്യക്കാരുടെ മോചനം; തടവുകാര്‍ കൂട്ടനിരാഹാര...
7 May 2024 2:41 PM GMTവടകരയിലെ വിദ്വേഷ പ്രചാരണം അവസാനിപ്പിക്കണം: റസാഖ് പാലേരി
7 May 2024 2:32 PM GMTനാലാമത് ലോക കേരള സഭ ജൂണ്‍ 13 മതല്‍ തിരുവനന്തപുരത്ത്
7 May 2024 2:26 PM GMT