Flash News

കലൂരില്‍ മൂന്നുനില കെട്ടിടം തകര്‍ന്നുവീണു;മെട്രോ സര്‍വീസ് നിര്‍ത്തിവച്ചു

കലൂരില്‍ മൂന്നുനില കെട്ടിടം തകര്‍ന്നുവീണു;മെട്രോ സര്‍വീസ് നിര്‍ത്തിവച്ചു
X


കൊച്ചി: എറണാകുളത്ത് മൂന്ന് നില കെട്ടിടം തകര്‍ന്നുവീണു. കലൂരില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന കെട്ടിടമാണ് തകര്‍ന്നുവീണത്. അപടം രാത്രിയിലായതിനാല്‍ തൊഴിലാളികളൊന്നും സ്ഥലത്തില്ലായിരുന്നു. അതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അപകടത്തെതുടര്‍ന്ന് പാലാരിവട്ടം മഹാരാജാസ് റൂട്ടില്‍ മെട്രോ സര്‍വീസ് നിര്‍ത്തിവച്ചു.
വസ്ത്ര നിര്‍മാണ കമ്പനിയുടെ സ്ഥലത്തു കെട്ടിടത്തിനായുള്ള പൈലിങ് നടക്കവെയാണ് തകര്‍ന്നു വീണത്. കെട്ടിടത്തിന് സമീപത്ത് കൂടി പോകുന്ന പൈപ്പ് പൊട്ടിയതിനെ തുടര്‍ന്നു വെള്ളം ശക്തമായി ഒഴുകിയതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായത്.
Next Story

RELATED STORIES

Share it