കലാഭവന്‍ മണിയുടെ മരണം; ക്രൈംബ്രാഞ്ച് അടിമാലി സന്ദര്‍ശിച്ചു
BY ajay G.A.G21 March 2016 3:25 PM GMT
X
ajay G.A.G21 March 2016 3:25 PM GMT
അടിമാലി: നടന് കലാഭവന്‍ മണിയുടെ മരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം അടിമാലി, രാജാക്കാട്, ബൈസണ്‍വാലി എന്നിവിടങ്ങളില്‍ പരിശോധന നടത്തി. മരിക്കുന്നതിന് ഏതാനും ദിവസം മുന്‍പ് മണി അടിമാലിയ്ക്കടുത്തുള്ള ഒരു ഹോം സ്റ്റേയില്‍ താമസിച്ചിരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണിത്. വിവിധ വിഭാഗങ്ങളായി തിരിച്ച അന്വേഷണസംഘത്തിലെ സ്വത്തുവിവരങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരാണ് അടിമാലിയിലെത്തിയത്. രാജാക്കാട്ടും ബൈസണ്‍വാലിയിലും മണിയുടെ ഉടമസ്ഥതയിലുള്ളതെന്ന് കരുതപ്പെടുന്ന സ്ഥലത്ത് സംഘം തിരച്ചില്‍ നടത്തി.
Next Story
RELATED STORIES
ഇടക്കാല ജാമ്യം; 50 ദിവസത്തിനു ശേഷം കെജ് രിവാള്‍ ജയിലില്‍ നിന്ന്...
10 May 2024 2:08 PM GMTകെജ് രിവാളിന്റെ ജാമ്യം: തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന്...
10 May 2024 1:54 PM GMT'ഇപ്പോഴും ഊമക്കത്തുകൾ വരുന്നുണ്ട്, കേസിൽ രണ്ട് പേരെ സംശയം';...
10 May 2024 11:28 AM GMTമോദിക്ക് പരാജയ ഭീതി, അദാനിയോടും അംബാനിയോടും രക്ഷിക്കാൻ ആവശ്യപ്പെടുന്നു ...
10 May 2024 11:22 AM GMTകള്ളപ്പണം വെളുപ്പിക്കൽ കേസ്; ഹേമന്ത് സോറന്റെ ഹരജി നിഷ്ഫലമെന്ന് ...
10 May 2024 11:11 AM GMTനരേന്ദ്ര ദബോല്‍ക്കറിനെ വെടിവച്ചു കൊന്ന കേസ്: രണ്ട് ഹിന്ദുത്വര്‍ക്ക്...
10 May 2024 9:21 AM GMT