കലാഭവന്‍ മണിയുടെ പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; ഫോറന്‍സിക് ഫലം നിര്‍ണ്ണായകം
BY swapna en7 March 2016 9:31 AM GMT
X
swapna en7 March 2016 9:31 AM GMT
[related]
തൃശ്ശൂര്‍: കഴിഞ്ഞ ദിവസം അന്തരിച്ച മലയാള നടന് കലാഭവന്‍ മണിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. എന്നാല്‍ ഫോറന്‍സിക ഫലം വൈകും. ഫലം നിര്‍ണ്ണായകമാവും. പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മണിയുടെ ശരീരത്തിലെ മൈഥനോളിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടില്ല. ഇതിനായി രാസപരിശോധനാ ഫലം ലഭിക്കണം.ഇത് ലഭിക്കാന്‍ ഒരാഴ്ചയെടുക്കും. മണിയുടെ ആന്തരികാവയവങ്ങളുടെ സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. മണി കഠിനമായ കരള്‍ രോഗബാധിതനായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കരള്‍ പൂര്‍ണ്ണമായും തകരാറിലായിരുന്നു. മണിയുടെ ശരീരത്തിനുള്ളില്‍ വിഷമായ മെത്തനോള്‍ അടക്കമുള്ള ലഹരി പദാര്‍ത്ഥങ്ങള്‍ കണ്ടെത്തിയതായി പോലിസിന് ഡോക്ടര്‍മാര്‍ മൊഴി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഡിവൈഎസ്പി കെ എസ് സുദര്ശന് അന്വേഷണം ആരംഭിച്ചത്.കഴിഞ്ഞ ദിവസം രാത്രിയാണ് മണി മരണപ്പെട്ടത്.
Next Story
RELATED STORIES
ഐഎസ്എല്‍; സെമി ആദ്യ പാദത്തില്‍ മോഹന്‍ ബഗാനെ വീഴ്ത്തി ഒഡീഷ എഫ്സി
23 April 2024 5:57 PM GMTഐഎസ്എല്ലില്‍ ഇന്ന് ആദ്യ പ്ലേ ഓഫ്; ബ്ലാസ്റ്റേഴ്സ് ഒഡീഷയെ നേരിടും;...
19 April 2024 6:28 AM GMTഇത്തിഹാദില്‍ ചെന്ന് സിറ്റിയെ വീഴ്ത്തി റയല്‍ മാഡ്രിഡ് ചാംപ്യന്‍സ് ലീഗ്...
18 April 2024 6:06 AM GMTചാംപ്യന്‍സ് ലീഗ് സെമിയിലെത്താന്‍ പിഎസ്ജിയും ബാഴ്സയും ഇന്ന് നേര്‍ക്ക്...
16 April 2024 7:32 AM GMTപ്രീമിയര്‍ ലീഗ്; ലിവര്‍പൂള്‍ ഒന്നില്‍ തന്നെ; യുനൈറ്റഡിനെ തകര്‍ത്ത്...
5 April 2024 6:29 AM GMTഐഎസ്എല്‍; പ്ലേ ഓഫിന് ബ്ലാസ്റ്റേഴ്സിന് കാത്തിരിക്കണം; ജെംഷഡ്പൂരിനോട്...
30 March 2024 5:52 PM GMT