കറവൂറില് മൂന്ന് ക്ഷേത്രങ്ങളില്‍ മോഷണം
BY Sumeera SMR4 March 2016 6:10 AM GMT
Sumeera SMR4 March 2016 6:10 AM GMT
പത്തനാപുരം:പിറവന്തൂരിലെ കറവൂര്‍ മേഖലയില്‍ മൂന്ന്ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചി തകര്‍ത്തതടക്കം നാലിടത്ത് മോഷണം നടന്നു. കറവൂര്‍ വലിയകാവ് മഹാദേവര്‍ ക്ഷേത്രം ,കോട്ടക്കയം ദേവി ക്ഷേത്രം,വെരുകുഴി മുത്തപ്പന് കോവില്‍ എന്നീ ക്ഷേത്രങ്ങളുടെ കാണിക്ക വഞ്ചി തകര്‍ത്തും വെരുകുഴിയില്‍ കടയിലുമാണ് ബുധനാഴ്ച അര്‍ധരാത്രിക്കും ഇന്നലെ പുലര്ച്ചെക്കുമിടെ മോഷണം നടന്നത്. കാണിക്ക വഞ്ചിയുടെ പൂട്ട് പൊളിച്ച ശേഷം വഞ്ചിയിലെ പണം അപഹരിക്കുകയായിരുന്നു. ക്ഷേത്ര ഭാരവാഹികള്‍ പത്തനാപുരം പോലിസില്‍ നല്കിയ പരാതിയെ തുടര്‍ന്ന് കേസെടുത്ത് അന്വേഷണം തുടങ്ങി. മേഖലയില്‍ സ്ഥിരമായി ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം പതിവായിട്ടുണ്ട്.
Next Story
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT