കര്‍ഷകര്‍ക്കും ബിസിനസുകാര്‍ക്കും ഒരുപോലെ ഗുണം ചെയ്യുന്ന ബജറ്റെന്ന് പ്രധാനമന്ത്രി
BY midhuna mi.ptk1 Feb 2018 10:06 AM GMT
X
midhuna mi.ptk1 Feb 2018 10:06 AM GMT
ന്യൂഡല്‍ഹി: കര്‍ഷകര്‍ക്കും ബിസിനസുകാര്‍ക്കും ഒരുപോലെ ഗുണം ചെയ്യുന്ന ബജറ്റാണ് തന്റെ സര്‍ക്കാര്‍ അവതരിപ്പിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഴുന്‍ മേഖലകളെയും പരിഗണിച്ചുകൊണ്ടുള്ള ബജറ്റാണ് ഇത്. ഉത്പാദനച്ചെലവിന്റെ ഒന്നര ഇരട്ടിയായ വിളകള്‍ക്ക് താങ്ങുവില നിശ്ചയിച്ചതിനെ അഭിനന്ദിച്ച പ്രധാനമന്ത്രി സാമ്പത്തിക വളര്‍ച്ചയുണ്ടാകുമെന്നും പറഞ്ഞു.
കര്‍ഷക വരുമാനം വര്‍ധിപ്പിക്കുകയാണ് മുഖ്യലക്ഷ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആദിവാസി, ദലിത് മേഖലയ്ക്ക് ബജറ്റ് ഗുണം ചെയ്യുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
കര്‍ഷക വരുമാനം വര്‍ധിപ്പിക്കുകയാണ് മുഖ്യലക്ഷ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആദിവാസി, ദലിത് മേഖലയ്ക്ക് ബജറ്റ് ഗുണം ചെയ്യുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
Next Story
RELATED STORIES
മഹാരാഷ്ട്ര സ്വദേശിയെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു
4 May 2024 5:05 PM GMTകെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവം: മേയര്‍ ആര്യക്കും സച്ചിന്‍ദേവിനുമെതിരെ...
4 May 2024 4:52 PM GMTമലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMT