Flash News

കര്‍ഷകന്‍ വില്ലേജോഫീസില്‍ തൂങ്ങിമരിച്ചു

കോഴിക്കോട് : കര്‍ഷകന്‍ വില്ലേജോഫീസില്‍ തൂങ്ങിമരിച്ചു.
ചെമ്പനോട് വില്ലേജോഫീസിലാണ് സംഭവം. താഴത്തങ്ങാടി ജോയി എന്നയാളാണ് മരിച്ചത്. രാത്രി 9.30 ഓടെയാണ് ജോയിയെ ചെമ്പനോട വില്ലേജോഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. നികുതി സ്വീകരിക്കാത്തതുമായി ബന്ധപ്പെട്ട് തര്‍ക്കത്തെത്തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് പ്രാഥമിക വിവരം. സ്ഥലത്ത് ചെറിയ തോതില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതായാണ് റിപോര്‍ട്ടുകള്‍.
Next Story

RELATED STORIES

Share it