കര്‍ണാടക മുഖ്യമന്ത്രിക്ക് ആം ആദ്മി പ്രവര്‍ത്തകരുടെ വക തലമുടി
BY ajay G.A.G30 March 2016 9:56 AM GMT
X
ajay G.A.G30 March 2016 9:56 AM GMT
ബംഗളുരു : കര്‍ണാടക മുഖ്യമന്ത്രിക്ക് ആം ആദ്മി പ്രവര്‍ത്തകരുടെ വക തലമുടി സമ്മാനം.
സംസ്ഥാനത്ത് ആന്റി കറപ്ഷന്‍ബ്യൂറോ സ്ഥാപിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ തലമൊട്ടയടിച്ച് മുടി കൊറിയറായി മുഖ്യമന്ത്രിക്ക് അയച്ചുകൊടുത്തത്. ആന്റി കറപ്ഷന്‍ ബ്യൂറോ രൂപീകരിക്കുന്നതിലൂടെ ലോകായുക്ത സംവിധാനം ഇല്ലാതാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ആരോപിച്ചാണ് ആം ആദ്മി പ്രവര്‍ത്തകര്‍ നൂതനമായ സമരമുറയിലൂടെ പ്രതിഷേധമറിയിച്ചത്.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT