കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിപ്പട്ടിക പുറത്തിറങ്ങി
BY ajay G.A.G15 April 2018 3:52 PM GMT
X
ajay G.A.G15 April 2018 3:52 PM GMT
ബെംഗളുരു : കര്‍ണാടക നിയമ സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിപ്പട്ടിക പുറത്തിറങ്ങി. മുഴുവന്‍ മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥിപട്ടിക എ ഐസിസി പുറത്തിറക്കി. മുഖ്യമന്ത്രി സീതാരാമയ്യ ചാമുണ്ഡേശ്വരിയില്‍ നിന്നും മല്‍സരിക്കും. മുഖ്യമന്ത്രിയുടെ മകന് യതീന്ദ്ര വരുണ മണ്ഡലത്തിലും ആഭ്യന്തരമന്ത്രിയുടെ രാമലിംഗറെഡ്ഡിയുടെ മകള്‍ സൗമ്യറെഡ്ഡി ജയനഗറിലും മല്‍സരിക്കും. തുംകുരുവിലെ കൊരട്ടഗരെയില്‍ കെപിസിസി പ്രസിഡന്റ് ജി പരമേശ്വര മല്‍സരിക്കും. മലയാളികളായ കെജെ ജോര്‍ജ്, യുടിഖാദര്‍ എന്നിവര്‍ക്കും സീറ്റുണ്ട്.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT