കര്‍ണാടകയില്‍ അഞ്ചിടത്ത് ഉപതിരഞ്ഞെടുപ്പ്
BY kasim kzm7 Oct 2018 1:23 AM GMT
kasim kzm7 Oct 2018 1:23 AM GMT
ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം കര്‍ണാടകയിലെ മൂന്നു ലോക്സഭാ മണ്ഡലങ്ങളിലേക്കും രണ്ടു നിയമസഭാ മണ്ഡലങ്ങളിലേക്കും വോട്ടെടുപ്പ് നടക്കും. ഷിമോഗ, ബെല്ലാരി, മാണ്ഡ്യ ലോക്സഭാ മണ്ഡലങ്ങളിലേക്കും രാമനഗരം, ജാംകണ്ഡി എന്നീ നിയമസഭാ മണ്ഡലങ്ങളിലേക്കും അടുത്ത മാസം 3നാണ് ഉപതിരഞ്ഞെടുപ്പ്.
ഈ മാസം 16 മുതല്‍ ഈ മണ്ഡലങ്ങളിലേക്കുള്ള നാമനിര്‍ദേശപത്രിക സ്വീകരിച്ചുതുടങ്ങും. 17നു സൂക്ഷ്മ പരിശോധനയും 20ന് പിന്‍വലിക്കാനുള്ള അവസാന തിയ്യതിയുമാണ്. 6നു വോട്ടെണ്ണല്‍ നടക്കും. അഞ്ചിടത്തും ഇന്നലെ മുതല്‍ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.

Next Story
RELATED STORIES
മഹാരാഷ്ട്ര സ്വദേശിയെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു
4 May 2024 5:05 PM GMTകെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവം: മേയര്‍ ആര്യക്കും സച്ചിന്‍ദേവിനുമെതിരെ...
4 May 2024 4:52 PM GMTമലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMT