കരിപ്പൂര്‍ വിമാനത്താവളം: വാര്‍ഷിക സുരക്ഷാ പരിശോധന 17 മുതല്‍ 21 വരെ
BY Sumeera SMR15 May 2016 5:12 AM GMT
Sumeera SMR15 May 2016 5:12 AM GMT
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേ അടക്കമുള്ള കാര്യങ്ങളുടെ വാര്‍ഷിക സുരക്ഷാ പരിശോധനയ്ക്കായി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ഉന്നതതല സംഘം 17ന് കരിപ്പൂരിലെത്തും.
21 വരെ അഞ്ചു ദിവസം പരിശോധന തുടരും. വിമാനത്താവള റണ്‍വേ, എയര്‍ട്രാഫിക് കണ്ട്രോള് (എടിസി) തുടങ്ങി വിമാനസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുഴുവന്‍ പരിശോധിക്കും. ഡിജിസിഎ വര്‍ഷത്തില്‍ നടത്തുന്ന പരിശോധനയ്ക്കു ശേഷം നല്കുന്ന റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിമാനത്താവളത്തിന്റെ നിലവാരവും കാറ്റഗറിയും നിര്‍ണയിക്കുക.
വിമാനത്താവള റണ്‍വേ റീ-കാര്‍പറ്റിങ് പ്രവൃത്തികള്‍ പുരോഗമിക്കുന്നതിനിടയിലാണ് ഇത്തവണത്തെ പരിശോധന. കഴിഞ്ഞ വര്‍ഷങ്ങളില്‍ കനത്ത മഴയത്ത് റണ്‍വേയില്‍ വിള്ളല്‍ വീണതിനെത്തുടര്‍ന്ന് സംഘം അടിയന്തര സന്ദര്‍ശനം നടത്തിയിരുന്നു.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT