കരാത്തെ ചാംപ്യന്‍ഷിപ്പില്‍ രണ്ടാംസ്ഥാനം മലപ്പുറത്തിന്
BY kasim kzm29 Sep 2018 4:24 AM GMT
kasim kzm29 Sep 2018 4:24 AM GMT
പൊന്നാനി: കേരള സ്‌റ്റേറ്റ് റൂറല്‍ ഗെയിം കരാത്തെ ചാംപ്യന്‍ഷിപ്പില്‍ രണ്ടാംസ്ഥാനം ഇന്ത്യ സ്റ്റാര്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് സ്‌പോര്‍ട്‌സ് അക്കാദമി എടപ്പാളിന്. പത്തനംതിട്ടയിലെ കോഴഞ്ചേരിയില്‍ നടന്ന മല്‍സരത്തിലാണ് എടപ്പാള്‍ അക്കാദമിയിലെ കുട്ടികള്‍ക്ക് രണ്ടാംസ്ഥാനം ലഭിച്ചത്.
അക്കാദമിയിലെ 18 കുട്ടികളും മല്‍സരത്തില്‍ പങ്കെടുക്കുകയും എല്ലാവര്‍ക്കും പോയന്റ് ലഭിക്കുകയും ചെയ്തു. ഫാറൂഖിന്റെ പരിശീലന മികവാണ് കുട്ടികളെ വിജയത്തിലെത്തിച്ചത്. വിജയികളെ വാര്‍ഡ് മെംബര്‍ മജീദ് അഭിനന്ദിച്ചു.
അക്കാദമിയിലെ 18 കുട്ടികളും മല്‍സരത്തില്‍ പങ്കെടുക്കുകയും എല്ലാവര്‍ക്കും പോയന്റ് ലഭിക്കുകയും ചെയ്തു. ഫാറൂഖിന്റെ പരിശീലന മികവാണ് കുട്ടികളെ വിജയത്തിലെത്തിച്ചത്. വിജയികളെ വാര്‍ഡ് മെംബര്‍ മജീദ് അഭിനന്ദിച്ചു.
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT