കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്ക് ഇനി തൃത്താലയ്ക്ക് സ്വന്തം
BY Sumeera SMR29 Feb 2016 5:12 AM GMT
Sumeera SMR29 Feb 2016 5:12 AM GMT
തൃത്താല: സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെയും പൊതുവിദ്യാഭ്യാസവകുപ്പിന്റെയും സംയുക്ത സംരംഭമായ അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാമിന്റെ ഭാഗമായുള്ള കമ്മ്യൂണിഏറ്റി സ്കില്‍ പാര്‍ക്ക് എന്ന നൂതന സംരംഭത്തിന് തൃത്താലയില്‍ തുടക്കമായി.
എല്ലാവര്ക്കും തൊഴില്‍ വൈദഗ്ധ്യം എന്ന ആശയത്തില്‍ അധിഷ്ഠിതമായ കമ്മ്യൂനിറ്റി സ്കില്‍ പാര്‍ക്ക് എന്ന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ആദ്യത്തെ കമ്മ്യൂണിറ്റി സ്കില്‍പാര്‍ക്ക് തൃത്താലയിലെ ചാത്തനൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ആരംഭിക്കും. പാര്‍ക്കിന്റെ നിര്‍മാണോദ്ഘാടനം ചാത്തനൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഇന്ന് വൈകീട്ട് മൂന്നിന് ഇ ടി മുഹമ്മദ് ബഷീര്‍ എംപി നിര്‍വഹിക്കും. അഡ്വ.വി ടി ബല്‍റാം എംഎല്‍എ അധ്യക്ഷത വഹിക്കും.
ചടങ്ങില്‍ ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും തൊഴില്‍പരിശീലനം നേടാനനുതകുന്നതരത്തില് പത്തുകോടി രൂപ ചെലവില്‍ രണ്ടു നിലകളിലായാണ് പാര്‍ക്ക് നിര്‍മ്മിക്കുന്നത്.

Next Story
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT