കനയ്യ രാഹുലിനെ കണ്ടു
BY Sumeera SMR22 March 2016 7:58 PM GMT
Sumeera SMR22 March 2016 7:58 PM GMT
ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥിയൂനിയന്‍ നേതാവ് കനയ്യകുമാര്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. തുഗ്ലക് ലൈനിലെ രാഹുല്‍ഗാന്ധിയുടെ വസതിയില്‍ മറ്റ് ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ നേതാക്കള്ക്കൊപ്പമെത്തിയാണു കനയ്യകുമാര്‍ രാഹുലിനെ കണ്ടത്. നേരത്തെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും കനയ്യ കണ്ടിരുന്നു. രാജ്യദ്രോഹക്കേസില്‍ കനയ്യ അറസ്റ്റ് ചെയ്യപ്പെട്ടതിനു ശേഷം നടന്ന പ്രക്ഷോഭത്തിനു പിന്തുണയുമായി രാഹുല്‍ഗാന്ധി കാംപസിലെത്തിയിരുന്നു.
Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT