കനയ്യ ക്കായി ഹാജരാവാന്‍ പ്രമുഖര്‍
BY Sumeera SMR20 Feb 2016 4:22 AM GMT
Sumeera SMR20 Feb 2016 4:22 AM GMT
ന്യൂഡല്‍ഹി: രാജ്യദ്രോഹക്കേസില്‍ അറസ്റ്റിലായ കനയ്യകുമാറിനുവേണ്ടി ഹാജരാവാന്‍ പ്രമുഖ അഭിഭാഷകരുടെ നീണ്ട നിര. പ്രമുഖ നിയമജ്ഞനും മുന്‍ അറ്റോര്‍ണി ജനറലുമായ സോളി സൊറാബ്ജി, പാര്‍ലമെന്റ് ആക്രമണക്കേസില്‍ അബ്ദുര്‍റഹ്മാന്‍ ഗിലാനിക്കുവേണ്ടി ഹാജരായ ഇന്ദിരാ ജയ്സിങ്, വൃന്ദാ ഗ്രോവര്‍, രാജു രാമചന്ദ്രന്, പ്രശാന്ത് ഭൂഷണ് തുടങ്ങിയ പ്രമുഖരാണ് വിവിധ കോടതികളില്‍ കനയ്യക്കുവേണ്ടി ഹാജരാവുന്നത്. എല്ലാവരും സൗജന്യമായാണ് കേസ് വാദിക്കാന്‍ തയ്യാറായിരിക്കുന്നത്. അഭിഭാഷകരുടെ സംഘത്തിനു സോളി സൊറാബ്ജിയായിരിക്കും നേതൃത്വം നല്‍കുക.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT