കനയ്യ കുമാര്‍ ജാമ്യാപേക്ഷ നല്കി
BY Sumeera SMR18 Feb 2016 8:14 PM GMT
Sumeera SMR18 Feb 2016 8:14 PM GMT
ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം ചുമത്തി ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്ത ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ സുപ്രിംകോടതിയില്‍ ജാമ്യാപേക്ഷ നല്കി. പട്യാല ഹൗസ് കോടതിയിലെ സാഹചര്യം അക്രമാസക്തമാണെന്നും ഇത് തന്റെയും അഭിഭാഷകരുടെയും ജീവന് ഭീഷണി ഉയര്‍ത്തുന്നുണ്ടെന്നും കനയ്യ പറഞ്ഞു. കോടതി നടപടികള്‍ക്കിടെ ഒരുസംഘം അഭിഭാഷകര്‍ നടത്തിയ അക്രമങ്ങള്‍ ഹരജിക്കാരന് ചൂണ്ടിക്കാട്ടി. ഹരജി കോടതി ഇന്നു പരിഗണിക്കും.
അതിനിടെ, പട്യാല ഹൗസ് കോടതിയില്‍ അരങ്ങേറിയ അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രിംകോടതി നിയോഗിച്ച അഭിഭാഷക കമ്മീഷന് റിപോര്‍ട്ട് സമര്‍പ്പിച്ചു. ഹൈക്കോടതി രജിസ്ട്രാറും റിപോര്‍ട്ട് കൈമാറി.
അതിനിടെ, പട്യാല ഹൗസ് കോടതിയില്‍ അരങ്ങേറിയ അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രിംകോടതി നിയോഗിച്ച അഭിഭാഷക കമ്മീഷന് റിപോര്‍ട്ട് സമര്‍പ്പിച്ചു. ഹൈക്കോടതി രജിസ്ട്രാറും റിപോര്‍ട്ട് കൈമാറി.
Next Story
RELATED STORIES
മനീഷ് സിസോദിയ ഉള്‍പ്പെടെയുള്ളവരുടെ റിമാന്റ് മെയ് എട്ടുവരെ നീട്ടി
27 April 2024 5:04 AM GMTജുഡീഷ്യറി വിരുദ്ധ പരാമര്‍ശം: മമതാ ബാനര്‍ജിക്കെതിരായ ഹരജി കല്‍ക്കട്ട...
27 April 2024 4:59 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT