കനത്ത മഴയില്‍ പരസ്യ ബോര്‍ഡ് തലയില്‍ വീണ് യുവതി മരിച്ചു
BY sruthi srt14 May 2018 3:57 AM GMT
X
sruthi srt14 May 2018 3:57 AM GMT
നോയിഡ: ഉത്തരേന്ത്യയില്‍ തുടരുന്ന കാറ്റിലും മഴയിലും പരസ്യ ബോര്‍ഡ് തലയില്‍ വീണ് ഗ്രേറ്റര്‍ നോയിഡയില്‍ യുവതി മരിച്ചു. ഗാസിയാബാദ് സ്വദേശിയായ മെഹ്റുന്നീസയാണ് മരിച്ചത്. ഇവരുടെ പ്രായം വ്യക്തമല്ല. സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയാണ് പരസ്യ ബോര്‍ഡ് തലയില്‍ വീണ് മരിച്ചത്.
യുവതിയ്ക്കൊപ്പം സ്കൂട്ടറിലുണ്ടായിരുന്ന മകന് സാരമായി പരിക്കേറ്റു. ശക്തമായ മഴയില്‍ മരങ്ങള്‍ കടപുഴകി വീണും നാല്‍പ്പതിലേറെ പേര് വിവിധ സംസ്ഥാനങ്ങളിലായി മരിച്ചിട്ടുണ്ട്.
യുവതിയ്ക്കൊപ്പം സ്കൂട്ടറിലുണ്ടായിരുന്ന മകന് സാരമായി പരിക്കേറ്റു. ശക്തമായ മഴയില്‍ മരങ്ങള്‍ കടപുഴകി വീണും നാല്‍പ്പതിലേറെ പേര് വിവിധ സംസ്ഥാനങ്ങളിലായി മരിച്ചിട്ടുണ്ട്.
Next Story
RELATED STORIES
കോപ്പ അമേരിക്ക; ബ്രസീല്‍ ടീമില്‍ നെയ്മറില്ല
10 May 2024 5:37 PM GMTബ്രിജ്ഭൂഷണെതിരേ ലൈംഗികാതിക്രമ കുറ്റം ചുമത്തണമെന്ന് ഡല്‍ഹി ഹൈകോടതി
10 May 2024 5:17 PM GMTപാകിസ്താനു വേണ്ടി ചാരപ്പണി; ഡിആര്‍ഡിഒയിലെ പ്രവീണ്‍ മിശ്ര അറസ്റ്റില്‍
10 May 2024 3:57 PM GMTഇടക്കാല ജാമ്യം; 50 ദിവസത്തിനു ശേഷം കെജ് രിവാള്‍ ജയിലില്‍ നിന്ന്...
10 May 2024 2:08 PM GMTകെജ് രിവാളിന്റെ ജാമ്യം: തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന്...
10 May 2024 1:54 PM GMT'ഇപ്പോഴും ഊമക്കത്തുകൾ വരുന്നുണ്ട്, കേസിൽ രണ്ട് പേരെ സംശയം';...
10 May 2024 11:28 AM GMT