കനത്ത പോളിങ് മമതയുടെ വിജയം: തൃണമൂല്‍
BY Sumeera SMR5 April 2016 3:24 AM GMT
Sumeera SMR5 April 2016 3:24 AM GMT
കൊല്‍ക്കത്ത: ഒന്നാംഘട്ട വോട്ടെടുപ്പില്‍ രേഖപ്പെടുത്തിയ റെക്കോഡ് പോളിങ് മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നിശബ്ദ വിപ്ലവത്തിന്റെ ഫലമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്.
വികസനരംഗത്ത് അഞ്ചു വ ര്ഷംകൊണ്ട് മമത കൊണ്ടുവന്ന വിപ്ലവകരമായ പ്രവര്‍ത്തനത്തിന്റെ തെളിവാണ് ഉയര്‍ന്ന പോളിങ്-തൃണമൂല്‍ നേതാവും പഞ്ചായത്തീകാര്യ മന്ത്രിയുമായ സുബ്രതാ മുഖര്‍ജി പറഞ്ഞു.തൃണമൂലിനെതിരേ കൂട്ടു മുന്നണിയുണ്ടാക്കിയ പ്രതിപക്ഷ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പിന് ശേഷം മുഖംമറയ്ക്കേണ്ട ഗതികേടിലാവുമെന്നും അദ്ദേഹം പറഞ്ഞു.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT