കഥാരചനയില്‍ കഥ ഇല്ലെന്ന്
BY Sumeera SMR1 March 2016 4:39 AM GMT
Sumeera SMR1 March 2016 4:39 AM GMT
തലശ്ശേരി: 74 മല്‍സരാര്‍ഥികളാണ് കലോല്‍സവത്തിന്റെ മലയാളം കഥാരചന മല്‍സരത്തി ല്‍ പങ്കെടുത്തത്. എന്നാല്‍ നിലവാരമുള്ള കഥകള്‍ തുലോം ദുര്‍ബലമെന്നാണ് വിധികര്‍ത്താക്കളുടെ കണ്ടെത്തല്‍. പലതിലും പഴയ ശൈലി മാത്രം.
അക്ഷര പിശകുകളുടെ പെരുമഴയും വാക്കുകളുടെ ആവര്‍ത്തനങ്ങളും കഥയെ കീഴ്മേല്‍ മറിച്ചു. ഒടുവില്‍ സമ്മാനം ലഭിച്ച കഥ പോലും ഉയര്‍ന്ന നിലവാരം പുലര്ത്താത്തതാണെന്നാണ് വിലയിരുത്തല്‍. വായന, മൗനം, ഭാവന എല്ലാം പേരിന് മാത്രമായി ചുരുങ്ങിയെന്നും പാരാമര്ശമുണ്ട്. ഇരിട്ടി ആനാടികടവിലെ ഡോണ്‍ ബോസ്കൊ കോളജിലെ രണ്ടാം വര്‍ഷ എംസിജെ വിദ്യാര്‍ഥിയായ ജിസ്നി കെ ജോയിസ് ആണ് കഥയില്‍ ഒന്നാം സ്ഥാനം നേടിയത്.

Next Story
RELATED STORIES
പോളിങ് ബൂത്തിന് സമീപം ലോറിയിടിച്ച് പരിക്കേറ്റയാള്‍ മരിച്ചു
26 April 2024 8:24 AM GMTകള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTസുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല എന്റെ രാഷ്ട്രീയം; എനിക്ക് കൃത്യമായ...
26 April 2024 7:54 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMT