Flash News

കഥകള്‍ക്കു മാത്രമായുള്ള ആദ്യ ഓഡിയോ ചാനല്‍ 'ഒരിടത്തൊരിടത്ത്'



തൃശൂര്‍: ഇന്ത്യന്‍ പ്രാദേശിക ഭാഷാ ചരിത്രത്തില്‍ കഥകള്‍ക്കു മാത്രമായുള്ള ആദ്യ ഓഡിയോ ചാനല്‍ ഒരിടത്തൊരിടത്ത്, അതിന്റെ 45 കഥകളുടെ ആദ്യ പതിപ്പ് കേരള സാഹിത്യ അക്കാദമി പ്രസിഡന്റും മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരനുമായ വൈശാഖന്‍ കേരള സാഹിത്യ അക്കാദമി ആസ്ഥാനത്തു നടന്ന ചടങ്ങില്‍ മലയാളത്തിനു സമര്‍പ്പിച്ചു. കേരള സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ പി മോഹനന്‍, ചാനല്‍ ഡയറക്ടര്‍ ജി എസ് മനോജ്കുമാര്‍, അജിത് നീലാഞ്ജനം പങ്കെടുത്തു.
Next Story

RELATED STORIES

Share it