കതിരൂര്‍ മനോജ് വധക്കേസ്; പി ജയരാജനെ പ്രതിചേര്‍ത്തു
BY swapna en21 Jan 2016 7:16 AM GMT
X
swapna en21 Jan 2016 7:16 AM GMT
കണ്ണൂര്‍; ആര്‍എസ്.എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ സിബിഐ കോടതി പ്രതിചേര്‍ത്തു. പി ജയരാജനെ 25ാം പ്രതിയായാണ് ചേര്‍ത്തത്. യുഎപിഎയിലെ 18ാം വകുപ്പ് പ്രകാരമാണ് പ്രതിയാക്കിയിരിക്കുന്നത്. ഗുഢാലോചനകേസില് ജയരാജനെതിരേ തെളിവ് ലഭിച്ചതിനാലാണ് സിബിഐ അദ്ദേഹത്തെ പ്രതിചേര്‍ത്തത്. അരിയില്‍ ഷൂക്കൂര്‍ വധക്കേസിലും ജയരാജന് പ്രതിയാണ്. യുഎപിഎ നിയമപ്രകാരം പ്രതിയാകുന്ന ആദ്യ സിപിഎം നേതാവണ്് ജയരാജന്.കേസിലെ പ്രധാന പ്രതി ജയരാജനാണെന്ന് സിബിഐ പറഞ്ഞു.മുഖ്യപ്രതി വിക്രമാദിത്യന് ജയരാജനുവേണ്ടിയാണ് കുറ്റം നടത്തിയതെന്നും സിബിഐ വ്യക്തമാക്കി.
നേരത്തെ കോടതി പി ജയരാജന്റെ ജാമ്യാപേക്ഷ നിരസിച്ചിരുന്നു. ഇപ്പോള്‍ ജയരാജന് ചികില്‍സയിലാണ്.
ജയരാജനെ സിബിഐ പ്രതിചേര്‍ത്തത് ആര്‍എസ്എസ്സിന്റെ നിര്‍ദ്ദേശപ്രകാരമാണെന്ന് പിണറായി വിജയന് പറഞ്ഞു. ഏത് വിധേനയും കേസിനെ നേരിടും-പിണറായി പറഞ്ഞു.
Next Story
RELATED STORIES
കല്പറ്റയില് നിര്‍ത്തിയിട്ട പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ്...
26 April 2024 2:25 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വോട്ട് ചെയ്തപ്പോള്‍ വി വി...
26 April 2024 11:30 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMT