കണ്ണൂരില്‍ മുസ് ലിം ലീഗ് നേതാക്കള്‍ സിപിഎമ്മിലേക്ക്
BY midhuna mi.ptk11 April 2018 4:00 PM GMT
X
midhuna mi.ptk11 April 2018 4:00 PM GMT
കണ്ണൂര്‍:കണ്ണൂരിലെ പെരിങ്ങോയില്‍ മുസ് ലിം ലീഗ് നേതാക്കള്‍ സിപിഎമ്മിലേക്ക്. മുസ് ലിം ലീഗ് മുന്‍ ശാഖാ പ്രസിഡന്റുമാരായിരുന്നവരുള്പ്പെടെയുള്ളവരാണ് സിപിഎമ്മില്‍ ചേര്‍ന്നത്. മുസ് ലിം ലീഗ് പെടേന ശാഖ മുന്‍ പ്രസിഡന്റുമാരായ എം സിദ്ദിഖ്, പി പി അബ്ദുള്‍ഖാദര്‍, എം പി അബ്ദുള്‍റഹ്മാന്‍ എന്നിവര്‍ക്ക് പെടേനയില്‍ സ്വീകരണം നല്കി.സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന് പരിപാടി ഉദ്ഘാടനം ചെയ്തു.
Next Story
RELATED STORIES
ഇടക്കാല ജാമ്യം; 50 ദിവസത്തിനു ശേഷം കെജ് രിവാള്‍ ജയിലില്‍ നിന്ന്...
10 May 2024 2:08 PM GMTകെജ് രിവാളിന്റെ ജാമ്യം: തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന്...
10 May 2024 1:54 PM GMT'ഇപ്പോഴും ഊമക്കത്തുകൾ വരുന്നുണ്ട്, കേസിൽ രണ്ട് പേരെ സംശയം';...
10 May 2024 11:28 AM GMTമോദിക്ക് പരാജയ ഭീതി, അദാനിയോടും അംബാനിയോടും രക്ഷിക്കാൻ ആവശ്യപ്പെടുന്നു ...
10 May 2024 11:22 AM GMTകള്ളപ്പണം വെളുപ്പിക്കൽ കേസ്; ഹേമന്ത് സോറന്റെ ഹരജി നിഷ്ഫലമെന്ന് ...
10 May 2024 11:11 AM GMTനരേന്ദ്ര ദബോല്‍ക്കറിനെ വെടിവച്ചു കൊന്ന കേസ്: രണ്ട് ഹിന്ദുത്വര്‍ക്ക്...
10 May 2024 9:21 AM GMT