കണ്ണൂക്കര വെടിവയ്പ്പ്: എസ്ഡിപിഐ പ്രതിഷേധ മാര്‍ച്ച്
BY Sumeera SMR6 Jun 2016 4:21 AM GMT
Sumeera SMR6 Jun 2016 4:21 AM GMT
വടകര: കണ്ണൂക്കര മാടാക്കരയില്‍ എസ്ഡിപിഐ പ്രവര്‍ത്തകനെ വെടിവച്ച് വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പോലിസ് അന്വേഷണത്തില്‍ കാണിക്കുന്ന അലംഭാവത്തിനെതിരേ എസ്ഡിപിഐ വടകര മണ്ഡലം കമ്മിറ്റി ചോമ്പാല പോലിസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.
ഇന്നലെ രാവിലെ 10മണിക്ക് അഴിയൂര്‍ ചെക്ക് പോസ്റ്റ് പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ച് പോലിസ് സ്റ്റേഷന് സമീപത്ത് വച്ച് പോലിസ് തടഞ്ഞു. തുടര്‍ന്ന് നടന്ന യോഗം ജില്ലാ സെക്രട്ടറി സാലിം അഴിയൂര്‍ ഉല്‍ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ഷംസീര്‍ ചോമ്പാല, നവാസ് ഒഞ്ചീയം സംസാരിച്ചു.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT