കടുത്ത മല്‍സരം
BY Sumeera SMR30 Dec 2015 4:49 AM GMT
Sumeera SMR30 Dec 2015 4:49 AM GMT
കൊയിലാണ്ടി: കോഴിക്കോട് റവന്യൂജില്ലാ കലോല്‍സവം രണ്ടാം ദിനം അവസാനിക്കുമ്പോള്‍ മല്‍സരം കടുക്കുന്നു. യുപി വിഭാഗത്തില്‍ ബാലുശ്ശേരി ഉപജില്ല 46 ഉം കൊയിലാണ്ടി 43 ഉം നേടി.
എച്ച്എസ് കൊയിലാണ്ടിക്ക് 109 ഉം കോഴിക്കോട് സിറ്റിക്ക് 104 ഉം ലഭിച്ചു. സംസ്കൃത കലോല്‍സവത്തില്‍ യു പി വിഭാഗത്തില്‍ മേലടി പേരാമ്പ്ര ഉപജില്ലകള്‍ 30 വീതം നേടി ഒപ്പത്തിനൊപ്പം. എച്ച് എസ് വിഭാഗത്തില്‍ കോഴിക്കോട് സിറ്റിക്ക് 30 പോയന്റ് ലഭിച്ചു. അറബിക് കലോല്‍സവം യുപി, എച്ച്എസ് വിഭാഗങ്ങളില്‍ ഫറോക്ക്, കൊടുവള്ളി ഉപജില്ലകള്‍ ഒപ്പത്തിനൊപ്പമാണ്.
143 പോയന്റോടെ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ കോഴിക്കോട് സിറ്റി മുന്നേറുമ്പോള്‍ തൊട്ടുപിറകില്‍ 137 പോയന്റോടെ ചേവായൂര്‍ ഉപജില്ലയുമുണ്ട്.
രണ്ടാംദിവസത്തെ ഫലപ്രഖ്യാപനം പൂര്‍ണ്ണമാകുന്നതോടെ പോയന്റ് നിലയില്‍ മാറ്റമുണ്ടാകും.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT