kozhikode local

കടല്‍ പ്രതിഭാസത്തില്‍ അമ്പരന്ന് നാട്ടുകാര്‍

കൊയിലാണ്ടി: കടല്‍ പ്രതിഭാസത്തില്‍ അമ്പരന്ന് തീരവാസികള്‍. കൊയിലാണ്ടി കവലാട്, പൊയില്‍ക്കാവ് ഭാഗങ്ങളില്‍ ശക്തമായ തിരമാലയില്‍ കടല്‍ഭിത്തിയും റോഡും തകര്‍ന്നപ്പോള്‍ ഹാര്‍ബറില്‍ കടല്‍ വലിയ തോതില്‍ ഉള്‍വലിയുകയും ചെയ്തിരിക്കയാണ്.
ഇത്തരം പ്രതിഭാസം സമീപകാലത്തൊന്നും സംഭവിച്ചിട്ടില്ലെന്നാണ് തീരദേശവാസികള്‍ പറയുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി മല്‍സ്യതൊഴിലാളികള്‍ക്ക് ജോലിക്ക് പോവാന്‍ കഴിയാത്ത അവസ്ഥയാണ്. കൊയിലാണ്ടി: കടല്‍ പ്രതിഭാസത്തില്‍ അമ്പരന്ന് തീരവാസികള്‍. കൊയിലാണ്ടി കവലാട്, പൊയില്‍ക്കാവ് ഭാഗങ്ങളില്‍ ശക്തമായ തിരമാലയില്‍ കടല്‍ഭിത്തിയും റോഡും തകര്‍ന്നപ്പോള്‍ ഹാര്‍ബറില്‍ കടല്‍ വലിയ തോതില്‍ ഉള്‍വലിയുകയും ചെയ്തിരിക്കയാണ്.
ഇത്തരം പ്രതിഭാസം സമീപകാലത്തൊന്നും സംഭവിച്ചിട്ടില്ലെന്നാണ് തീരദേശവാസികള്‍ പറയുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി മല്‍സ്യതൊഴിലാളികള്‍ക്ക് ജോലിക്ക് പോവാന്‍ കഴിയാത്ത അവസ്ഥയാണ്.
Next Story

RELATED STORIES

Share it