കക്കൂസ് മാലിന്യം പുറത്തേക്കൊഴുകുന്നു: കാണാത്തമട്ടില്‍ അധികൃതര്‍
BY Sumeera SMR6 Jun 2016 4:38 AM GMT
Sumeera SMR6 Jun 2016 4:38 AM GMT
ആലുവ: മഴക്കാലത്തോടനുബന്ധിച്ചു പകര്‍ച്ചവ്യാധി ഭീതിയില്‍ മുന്‍കരുതലെടുക്കാന്‍ ജനത്തെ സര്‍ക്കാര്‍ ബോധവല്‍ക്കരിക്കുമ്പോഴും ആലുവ താലൂക്ക് ആശുപത്രിയില്‍ ടാങ്ക് നിറഞ്ഞ് കക്കൂസ് മാലിന്യം പുറത്തേക്കൊഴുകുന്നു.
കണ്ടിട്ടും കാണാത്ത മട്ടില്‍ അധികൃതര്‍. നൂറുകണക്കിന് രോഗികളുടെ ആശ്രയമായ ആലുവ ഗവ. ആശുപത്രിയിലെ സെപ്റ്റിക് ടാങ്ക് നിറഞ്ഞ് കവിത്ത് മാലിന്യം ദിവസങ്ങളായി പരിസരത്ത് ഒഴുകുന്നത്. മഴക്കാലം ശക്തിപ്രാപിക്കുമ്പോള്‍ ഈ മാലിന്യം പുറത്തേക്കൊഴുകി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാവും. നിര്‍മാണത്തിലെ അശാസ്ത്രീയതയും ടാങ്കിന്റെ അപര്യാപ്തതയുമാണ് ഇതിനു കാരണം. അടിയന്തരമായി ഈ കാര്യത്തില്‍ അധികാരികള്‍ ഇടപെടണമെന്ന് നാട്ടുകാര്‍ അവശ്യപ്പെട്ടു.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT