ഓട്ടോയില്‍ മിനിലോറിയിടിച്ച് ഡ്രൈവര്‍ മരിച്ചു
BY swapna en28 Nov 2015 8:18 AM GMT
swapna en28 Nov 2015 8:18 AM GMT
കാസര്‍കോഡ്: ഓട്ടോറിക്ഷയില്‍ മിനി ലോറിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. കേളുഗുട്ട സ്വദേശി രവി(39) ആണ് മരിച്ചത്. ഓട്ടോയില്‍ പാല് വിതരണം നടത്തി തിരിച്ചു വരുന്നതിനിടയില്‍ അടുക്കത്ത് വയലില്‍ വച്ചാണ് ഐ.എം.എയുടെ ആശുപത്രി മാലിന്യങ്ങള്‍ കൊണ്ടുപോവുന്ന മിനി ലോറിയിടിച്ചാണ് അപകടം.
ഗുരുതരനിലയില്‍ മംഗളൂര് ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നതിനിടയില്‍ ഉപ്പളയില്‍ വച്ചാണ് മരണം. മരണത്തില്‍ അനുശോചിച്ച്്് കാസര്‍കോഡ് ടൗണില്‍ ഓട്ടോ തൊഴിലാളികള്‍ ഹര്‍ത്താലാചരിക്കുകയാണ്.
പിതാവ് കാന്തപ്പ പൂജാരി , മാതാവ് മുളാസിനി, ഭാര്യ സുനിത. മക്കള്‍ : ലതേഷ്, വൈഷണവ്. സഹോദരന് രഞ്ജിത്.

Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT