ഓഖി ദുരന്തം വിലയിരുത്താന്‍ കേന്ദ്രസംഘമെത്തി
BY ajay G.A.G26 Dec 2017 6:11 AM GMT
X
ajay G.A.G26 Dec 2017 6:11 AM GMT
തിരുവനന്തപുരം: ഓഖി ദുരന്തം ഉണ്ടാക്കിയ നാശനഷ്ടങ്ങള്‍ വിലയിരുത്തി നഷ്ടപരിഹാരം കണക്കാക്കുന്നതിനായി കേന്ദ്ര ആഭ്യന്തര അഡീ. സെക്രട്ടറി വിപിന്‍ മാലിക്കിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസംഘം കേരളത്തിലെത്തി. രാവിലെ പൂന്തുറയിലെത്തിയ സംഘം മല്‍സ്യത്തൊഴിലാളികളുമായും സഭാ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തി.
[caption id="attachment_315863" align="alignnone" width="560"] representative image[/caption]
മൂന്നു സംഘങ്ങളായി തിരിഞ്ഞാണ് ഇവര്‍ സംസ്ഥാനത്തെ വിവിധ തീരപ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നത് .
ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെയും കാണാതായവരുടെയും പുനരധിവാസം, തൊഴില്‍ ഉറപ്പാക്കല്‍, മുന്നറിയിപ്പു സംവിധാനം എന്നിവ സംബന്്ധിച്ച കാര്യങ്ങളാണ് സംഘം പരിശോധിക്കുക. ഇന്നു വൈകീട്ട് മുഖ്യമന്ത്രിയുമായി സംഘം കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. ഈ മാസം 29 വരെ സംഘം കേരളത്തിലുണ്ടാകും
Next Story
RELATED STORIES
രാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMT