ഒളിംപിക്സ് യോഗ്യതയ്ക്കരികെ സുമിത് സാങ്വാന്
BY midhuna mi.ptk20 Jun 2016 6:20 AM GMT
X
midhuna mi.ptk20 Jun 2016 6:20 AM GMT
ബാക്കു: ഇന്ത്യന്‍ ബോക്സര്‍ സുമിത് സാങ് വാന്‍ റിയോ ഒളിംപിക്സ് യോഗ്യതയ്ക്കരികെ. ലോക ഒളിംപിക് യോഗ്യതാ ടൂര്‍ണമെന്റില്‍ 81 കിലോഗ്രാം വിഭാഗത്തില്‍ പ്രീ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയാണ് സാങ് വാന്‍ റിയോ ഒളിംപിക്സ് പ്രതീക്ഷ നിലനിര്‍ത്തിയത്. റിയോ ഒളിംപിക്സിന് യോഗ്യത നേടാനുള്ള അമേച്വര്‍ ബോക്സര്‍മാരുടെ അവസാന അവസരമാണ് ഈ ടൂര്‍ണമെന്റ്.
Next Story
RELATED STORIES
പാകിസ്താനു വേണ്ടി ചാരപ്പണി; ഡിആര്‍ഡിഒയിലെ പ്രവീണ്‍ മിശ്ര അറസ്റ്റില്‍
10 May 2024 3:57 PM GMTഇടക്കാല ജാമ്യം; 50 ദിവസത്തിനു ശേഷം കെജ് രിവാള്‍ ജയിലില്‍ നിന്ന്...
10 May 2024 2:08 PM GMTകെജ് രിവാളിന്റെ ജാമ്യം: തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന്...
10 May 2024 1:54 PM GMT'ഇപ്പോഴും ഊമക്കത്തുകൾ വരുന്നുണ്ട്, കേസിൽ രണ്ട് പേരെ സംശയം';...
10 May 2024 11:28 AM GMTമോദിക്ക് പരാജയ ഭീതി, അദാനിയോടും അംബാനിയോടും രക്ഷിക്കാൻ ആവശ്യപ്പെടുന്നു ...
10 May 2024 11:22 AM GMTകള്ളപ്പണം വെളുപ്പിക്കൽ കേസ്; ഹേമന്ത് സോറന്റെ ഹരജി നിഷ്ഫലമെന്ന് ...
10 May 2024 11:11 AM GMT