ഒമ്പതാം ക്ലാസുകാരി സ്കൂള്‍ ശുചിമുറിയില്‍ പ്രസവിച്ചു
BY Sumeera SMR2 Dec 2015 3:24 AM GMT
Sumeera SMR2 Dec 2015 3:24 AM GMT
ഹൈദരാബാദ്: ഒമ്പതാം ക്ലാസുകാരി സ്കൂള്‍ ശുചിമുറിയില്‍ പ്രസവിച്ചു. ശനിയാഴ്ച തുടര്‍ച്ചയായ വയറുവേദനയെ തുടര്‍ന്ന് കുട്ടി ശുചിമുറിയിലേക്ക് പോയെന്നും അല്പസമയം കഴിഞ്ഞ് ഒരു കുഞ്ഞിന്റെ കരച്ചില് കേട്ട് അധ്യാപികയും കുട്ടികളും ചെന്നുനോക്കിയപ്പോള്‍ ആണ് പ്രസവിച്ചത് കണ്ടതെന്നും ഡിഇഒ ഉഷാറാണി പറഞ്ഞു.
പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്നെന്ന് സഹപാഠികള്‍ക്ക് അറിയില്ലായിരുന്നെന്നും അവര്‍ പറഞ്ഞു. കുട്ടിയുടെ അച്ഛന് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ദാനു എന്നയാളുടെ പേരില്‍ പോലിസ് കേസെടുത്തു. സ്കൂള്‍ പ്രിന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്യുകയും ക്ലാസ് അധ്യാപികയ്ക്കെതിരെ നോട്ടീസയക്കുകയും ചെയ്തതായി ഡിഇഒ അറിയിച്ചു.

Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT