ഒപ്പോയുടെ എഫ് വണ്‍ സീരിസിലെ സമാര്‍ട്ട് ഫോണ്‍ വിപണയില്‍; ഇന്ത്യയില്‍ 28ന് പുറത്തിറങ്ങും
BY swapna en13 Jan 2016 7:55 AM GMT
X
swapna en13 Jan 2016 7:55 AM GMT
വിയറ്റനാം; പ്രശ്‌സത ചൈനീസ് കമ്പനിയായ ഒപ്പോയുടെ എഫ് സീരിസിലെ എഫ് വണ്‍ സ്മാര്‍ട്ട് ഫോണുകള്‍ വിപണിയിലെത്തി.നിരവധി പുതിയ ഫീച്ചറുകളുമായുള്ള ഫോണിന്റെ വിപണിയിലേക്കുള്ള പ്രവേശന ചടങ്ങ് വിയറ്റനാമിലായിരുന്നു. ഇന്ത്യന്‍ വിപണയില്‍ ഒപ്പോ ഈ മാസം 28ന് എത്തും. 19,400മാണ് എഫ് വണ്‍ ഫോണിന്റെ വില. ഡിസ്‌പ്ലേ അഞ്ച് ഇഞ്ചാണ്. ക്യാമറാ റെസല്യൂഷന്‍ 720-1280 പിക്‌സലാണ്. 2.5 ഡി ഗൊറിലാ ഗ്ലാസ്സാണ് ഉപയോഗിച്ചിരിക്കുന്നത്. 3ജിബി റാമാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. 16ജിബി ഡാറ്റാ സ്റ്റോര്‍ ചെയ്യാമെന്നതും മറ്റൊരു ഓഫറാണ്. മൈക്രോ എസ് ഡി കാര്‍ഡ് ഉപയോഗിച്ച് 128 ജിബി ഡാറ്റ വരെ സ്‌റ്റോര്‍ ചെയ്യാം.
സെല്‍ഫി ഭ്രമക്കാര്‍ക്കായി മറ്റൊരു ഫീച്ചറും ഓപ്പോ തരപ്പെടുത്തിയിട്ടുണ്ട്. ബ്യൂട്ടി 3.0, ലൈവ് കളര്‍ ഫില്‍റ്റര്‍ തുടങ്ങിയ ടൂള്‍ ഓടെ 8എം പി ക്യാമറയും സെല്‍ഫി പ്രേമികള്‍ക്കായുണ്ട്. എ 2500 മെഗാ ഹെഡ് ബാറ്ററി പാക്കേജും എഫ് വണ്‍ സമാര്‍ട്ട ഫോണിന്റെ പ്രത്യേകതയാണ്.
സെല്‍ഫി ഭ്രമക്കാര്‍ക്കായി മറ്റൊരു ഫീച്ചറും ഓപ്പോ തരപ്പെടുത്തിയിട്ടുണ്ട്. ബ്യൂട്ടി 3.0, ലൈവ് കളര്‍ ഫില്‍റ്റര്‍ തുടങ്ങിയ ടൂള്‍ ഓടെ 8എം പി ക്യാമറയും സെല്‍ഫി പ്രേമികള്‍ക്കായുണ്ട്. എ 2500 മെഗാ ഹെഡ് ബാറ്ററി പാക്കേജും എഫ് വണ്‍ സമാര്‍ട്ട ഫോണിന്റെ പ്രത്യേകതയാണ്.
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT