ഒന്നര വയസ്സുകാരിക്ക് ചികില്‍സ നിഷേധിച്ചതായി പരാതി
BY Sumeera SMR16 April 2016 4:44 AM GMT
Sumeera SMR16 April 2016 4:44 AM GMT
പേരാമ്പ്ര: പോരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും ലിവറില്‍ നീരെന്നു സൂചിപ്പിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു വിട്ട ഒന്നര വയസ്സുകാരിക്ക് ചികില്‍സ നിഷേധിച്ചതായി രക്ഷിതാക്കളുടെ പരാതി.
കല്ലൂര്‍ കൈപ്രം സ്വദേശിനിയായ നജിയ എന്ന ഒന്നര വയസ്സുകാരിക്കാണ് ചികില്‍സ നിഷേധിച്ചത്.
രാത്രി 11.30ഓടെ മൂന്നു ടെസ്റ്റിന് എഴുതുകയും രക്തസാമ്പിള്‍ എടുത്ത് പരിശോധനയ്ക്കായി നല്‍കുകയും ചെയ്തു. എന്നാല്‍, മൂന്നു ദിവസം കഴിഞ്ഞ് റിസല്‍ട്ട് ലഭിക്കുമെന്നും എല്ലാവരും ലീവാണെന്നുമാണ് അധികൃതര്‍ പറഞ്ഞത്. യാതൊരുവിധ ചികില്‍സയും ലഭിക്കാത്തതിനാല്‍ കുട്ടി കരച്ചിലും ബഹളവും തുടര്‍ന്നപ്പോള്‍ വാര്‍ഡില്‍ നിന്നും വളരെ മോശമായി പെരുമാറുകയും പുറത്തുപോകാന്‍ പറയുകയും ചെയ്തുവെന്നു പരാതിയില്‍ പറയുന്നു.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT