ഒഡീഷ മന്ത്രിസഭയില്‍ അഴിച്ചുപണി
BY fousiya sidheek8 May 2017 2:29 AM GMT
fousiya sidheek8 May 2017 2:29 AM GMT
ഭുവനേശ്വര്‍: ഒഡീഷ മന്ത്രിസഭ പുനസ്സംഘടിപ്പിച്ചു. 12 മന്ത്രിമാര്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ഇതില്‍ 10 പേര് പുതുമുഖങ്ങളാണ്. രണ്ട് സഹമന്ത്രിമാര്‍ക്ക് കാബിനറ്റ് പദവിയും നല്‍കിയിട്ടുണ്ട്. മന്ത്രിസഭാ അഴിച്ചുപണിക്ക് മുന്നോടിയായി 10 മന്ത്രിമാര്‍ ശനിയാഴ്ച രാജിവച്ചിരുന്നു. മുഖ്യമന്ത്രി നവീന്‍ പട്നായികിന്റെ കഴിഞ്ഞ മൂന്നുവര്‍ഷത്തെ ഭരണകാലയളവില്‍ ആദ്യമായാണ് മന്ത്രിസഭ അഴിച്ചുപണിയുന്നത്. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ എസ് സി ജാമിര്‍ മന്ത്രിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു.
Next Story
RELATED STORIES
അബ്ദുറഹീമിന്റെ മോചനത്തില്‍ പ്രതിസന്ധി; അഭിഭാഷകന് ഒരു കോടി നല്‍കണം
8 May 2024 5:37 AM GMTഖത്തര്‍ ജയിലിലെ ഇന്ത്യക്കാരുടെ മോചനം; തടവുകാര്‍ കൂട്ടനിരാഹാര...
7 May 2024 2:41 PM GMTഉംറ നിര്‍വഹിക്കുന്നതിനിടെ കണ്ണൂര്‍ സ്വദേശിനിയായ യുവതി മക്കയില്‍...
6 May 2024 10:08 AM GMTഅബൂദബിയില്‍ കാണാതായ ചാവക്കാട് സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി
3 May 2024 3:01 PM GMTഇന്ത്യൻ ഇസ്ലാഹി സെന്റർ ഇന്റർനാഷനൽ എക്സിബിഷൻ ജിദ്ദയിൽ
3 May 2024 12:23 PM GMTറഹീമിന്റെ മോചനം ലക്ഷ്യത്തിലേക്ക്; കൊല്ലപ്പെട്ടയാളുടെ കുടുംബത്തെ കോടതി...
2 May 2024 7:50 AM GMT