Flash News

ഒക്ടോബര്‍ 13ന് യുഡിഎഫ്‌ ഹര്‍ത്താല്‍

ഒക്ടോബര്‍ 13ന്  യുഡിഎഫ്‌ ഹര്‍ത്താല്‍
X


മലപ്പുറം: ഒക്ടോബര്‍ 13ന് കേരളത്തില്‍ യുഡിഎഫ്‌ ഹര്‍ത്താല്‍. ജനങ്ങളെ ജീവിക്കാന്‍ അനുവദിക്കാത്ത കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഭരണത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മലപ്പുറത്ത് പറഞ്ഞു. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയായിരിക്കും ഹര്‍ത്താല്‍.

[related]
Next Story

RELATED STORIES

Share it