ഐപിഎല്‍ പ്ലേ ഓഫ് മല്‍സര സമയത്തില്‍ മാറ്റം
BY vishnu vis9 May 2018 3:47 PM GMT
X
vishnu vis9 May 2018 3:47 PM GMT
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പ്ലേ ഓഫ് മല്‍സര സമയത്തില്‍ ബിസിസിഐ മാറ്റം വരുത്തി. പ്ലേ ഓഫ് മല്‍സരങ്ങളും ഫൈനലും പതിവില്‍ നിന്ന് വ്യത്യസ്തമായി ഏഴ് മണിക്കാവും നടത്തുക. ആരാധകരുടെ സൗകര്യം കണക്കിലെടുത്താണ് ബിസിസിഐയുടെ നടപടി. ഈ മാസം 22നാണ് പ്ലേ ഓഫ് മല്‍സരങ്ങള്‍ ആരംഭിക്കുക. 11ാം സീസണിന്റെ തുടക്കത്തില്‍ത്തന്നെ മല്‍സര സമയം ഏഴ് മണി ആക്കണമെന്ന നിര്‍ദേശം ഉയര്‍ന്നിരുന്നെങ്കിലും പതിവ് സീസണിലേത് പോലെ തന്നെ മല്‍സരം നടത്തിയാല്‍ മതിയെന്ന് തീരുമാനിക്കുകയായിരുന്നു.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT