ഐടിഐ യൂനിയന്‍ തിരഞ്ഞെടുപ്പ്; എസ്എഫ്ഐക്ക് വിജയം
BY Sumeera SMR20 Dec 2015 5:22 AM GMT
Sumeera SMR20 Dec 2015 5:22 AM GMT
കല്‍പ്പറ്റ: ജില്ലയിലെ ഐടിഐ യൂനിയന്‍ തിരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് മിന്നുന്ന വിജയം. ജില്ലയിലെ രണ്ട് ഐടിഐകളിലും യൂനിയന്‍ നിലനിര്‍ത്താന്‍ എസ്എഫ്ഐക്ക് കഴിഞ്ഞു.
എംജെ കൃഷ്ണമോഹന് മെമ്മോറിയല്‍ ഗവ. ഐടിഐയില്‍ യുഡിഎസ്എഫിനാണ് ചെയര്മാന് സ്ഥാനം. കെ അല്‍ത്താഫ് വിജയിച്ചു.
മറ്റുള്ളവയില്‍ എസ്എഫ്ഐ വിജയിച്ചു. മാഗസിന് എഡിറ്ററായി മുഹമ്മദിനെയും ജനറല്‍ സെക്രട്ടറിയായി പി ആര് നിധീഷിനെയും കെഎസ്ഐടിസി കൗണ്‍സിലറായി ഹാഷിമിനെയും ആര്‍ട്സ് സെക്രട്ടറിയായി വിഷ്ണുവിനെയും ജനറല്‍ ക്യാപ്റ്റനായി വിമലിനെയും തിരഞ്ഞെടുത്തു.
ചുള്ളിയോട് വിമന്‍സ് ഐടിഐയില്‍ എസ്എഫ്ഐക്കാണ് വിജയം. ചെയര്‍മാനായി നമൃതയെയും കെഎസ്ഐടിസി കൗണ്‍സിലറായി ജിമോളെയും ജനറല്‍ സെക്രട്ടറിയായി അനൂജയെയും ആര്‍ട്സ് സെക്രട്ടറിയായി ഷഹാന തന്സിയെയും ജനറല്‍ ക്യാപ്റ്റനായി അരുണിമയും തിരഞ്ഞെടുത്തു.
യുഡിഎസ്എഫിന്റെ ആഹ്ലാദ പ്രകടനത്തിന് കെഎസ്യു ജില്ലാ പ്രസിഡന്റ് ജഷീര്‍ പള്ളിവയല്‍, ബ്ലോക്ക് പ്രസിഡന്റ് രോഹിത് ബോധി, ലുക്ക്മാന്‍ ഹക്കീം, യു എ അജ്മല്‍ സാജിത്, സുഹൈല്‍ തലക്കല്‍, സിബിന് തോമസ്, ഡയസ്, ഷമീര്‍ അബ്ദുല്ല, സി എം ഷെരീഫ് നേതൃത്വം നല്കി.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT