ഐഎസ് രാസായുധം പ്രയോഗിച്ചിട്ടുണ്ടെന്ന് സിഐഎ
BY ajay G.A.G12 Feb 2016 5:12 AM GMT
X
ajay G.A.G12 Feb 2016 5:12 AM GMT
വാഷിങ്ടണ്‍ : യുദ്ധഭൂമിയില്‍ ഐ എസ് രാസായുധം പ്രയോഗിച്ചതായി സിഐഎ ഡയരക്ടര്‍ ജോണ്‍ ബ്രെണ്ണന് ആരോപിച്ചു. ക്ലോറിന്‍, മസ്റ്റാഡ് ഗ്യാസ് തുടങ്ങിയ ചെറിയതോതില്‍ നിര്‍മിക്കാനുള്ള ശേഷി ഐ എസിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
[related]യുദ്ധഭൂമിയില്‍ ഐഎസ് നിരവധി തവണ ഐഎസ് രാസായുധപ്രയോഗം നടത്തിയതിന് തെളിവുണ്ടെന്നും ബ്രെണ്ണന് ഒരു വാര്‍ത്താചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഐഎസ് ഇത്തരം ആയുധങ്ങള്‍ നിര്‍മിച്ച് പാശ്ചാത്യരാജ്യങ്ങള്‍ക്ക് കയറ്റുമതി ചെയ്യുമെന്ന ആശങ്കയും ബ്രെണ്ണന് പ്രകടിപ്പിച്ചു.
Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT