ഐഎസ് ബന്ധമാരോപിച്ച് ഐഓസി മാനേജര്‍ അറസ്റ്റില്‍
BY TK tk11 Dec 2015 4:54 AM GMT
X
TK tk11 Dec 2015 4:54 AM GMT
ജയ്പൂര്‍: ഐഎസ് ബന്ധമാരോപിച്ച് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനിലെ(ഐഒസി) സീനിയര്‍ മാര്‍ക്കറ്റിങ് മാനേജര്‍ അറസ്റ്റില്‍.
കര്‍ണാടകയിലെ ഗുല്ബാഗയിലെ നിന്നുള്ള മുഹമ്മദ് സിറാജ് എന്ന സിറാജുദ്ധീന് ആണ് അറസ്റ്റിലായത്.ഇന്ത്യയില്‍ നിന്ന് യുവാക്കളെ ഐഎസിലെ ചേരാന്‍ സഹായിച്ചുവെന്ന് ഔദ്യോഗിക രഹസ്യങ്ങള്‍ ഐഎസ്സിനു ചോര്‍ത്തി നല്‍കിയെന്നുമാണ് ആരോപണം.
കൂടാതെ ഇയാള്‍ ഐഎസിന്റെ ഓണ്‍ലൈന്‍ മാഗസിന് പതിവായി ഡൗണ്‍ലോഡ് ചെയ്തിരുന്നതായും തീവ്രവാദ വിരുധസേനാ എഡിജിപി അലോക് ത്രിപാഠി പറഞ്ഞു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT