Flash News

ഐഎസ് ബന്ധം: മലയാളിയടക്കം രണ്ടുപേര്‍ ചോദ്യം ചെയ്യലിന് ഹാജരായി

ഐഎസ് ബന്ധം: മലയാളിയടക്കം രണ്ടുപേര്‍ ചോദ്യം ചെയ്യലിന് ഹാജരായി
X


കൊച്ചി: ഐഎസ് ബന്ധമുണ്ടെന്ന സംശയത്തില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച മലയാളിയടക്കമുള്ള രണ്ടുപേര്‍ എന്‍ഐഎക്കു മുമ്പില്‍ ഹാജരായി.
മലയാളിയും മേട്ടുപ്പാളയത്ത് താമസക്കാരനുമായ റഹ്മത്തുള്ള, അമീര്‍ എന്നിവരാണ് സ്വന്തം അഭിഭാഷകരോടപ്പം ഹാജരായത്. തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് ഇവര്‍ ഹാജരായത്. അമീര്‍ നടത്തുന്ന സെല്‍ഫോണ്‍ കടയിലെ തൊഴില്‍പങ്കാളിയും സ്വകാര്യആംബുലന്‍സ് െ്രെഡവറുമാണ് റഹ്മത്തുള്ള.

[related]
Next Story

RELATED STORIES

Share it