ഐഎസില്‍നിന്ന് തലയറുക്കുന്ന പടം ലഭിച്ചെന്ന് ശ്രീ ശ്രീ രവിശങ്കര്‍
BY Sumeera SMR23 April 2016 4:02 AM GMT
Sumeera SMR23 April 2016 4:02 AM GMT
അഗര്‍ത്തല: ഐഎസുമായി സമാധാന ചര്‍ച്ചകള്‍ നടത്താന്‍ ഒരുക്കമാണെന്നറിയിച്ചു സന്ദേശമയച്ച തനിക്ക് ഒരാളുടെ തലയറുക്കുന്ന ചിത്രം മറുപടിയായി ലഭിച്ചെന്ന് ജീവനകല ആചാര്യന് ശ്രീ ശ്രീ രവിശങ്കര്‍. ഇറാക്കിലും സിറിയയിലുമുള്ള ഐഎസുമായി ചര്‍ച്ച നടത്തണമെന്ന് ആഗ്രഹമുണ്ട്. എന്നാല്‍, തലവെട്ടിയെടുത്ത മനുഷ്യന്റെ ചിത്രമയച്ചാണു തന്റെ വാക്കുകളോട് അവര്‍ പ്രതികരിച്ചത്.
അതിനാല്‍ താന്‍ അവരുമായുള്ള ചര്‍ച്ചാ ശ്രമം അവസാനിപ്പിക്കുകയാണ്. അവര്‍ക്ക് സമാധാന ചര്‍ച്ചകള്‍ ആവശ്യമില്ലെന്നും സൈന്യമാണ് ഇനി ഐഎസിനു മറുപടി നല്‍കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍, ലഭിച്ച പടം എവിടെനിന്നാണ് അയച്ചതെന്ന് രവിശങ്കര്‍ വ്യക്തമാക്കിയില്ല.

Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT