Flash News

ഐഎംഎയുടെ സത്യഗ്രഹം ഇന്ന്



തിരുവനന്തപുരം: വര്‍ധിച്ചുവരുന്ന ആശുപത്രി ആക്രമണങ്ങള്‍ക്കെതിരേ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ഗാന്ധിജയന്തി ദിനമായ ഇന്നു ഡോക്ടര്‍മാര്‍ സത്യഗ്രഹമിരിക്കും. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് സമരം. സംസ്ഥാന പ്രസിഡന്റ് ഡോ. വി ജി പ്രദീപ് കുമാര്‍ സത്യഗ്രഹം ഉദ്ഘാടനം ചെയ്യും.
Next Story

RELATED STORIES

Share it