ഏലാത്തോടിന് ശാപമോക്ഷം
BY Sumeera SMR4 April 2016 4:52 AM GMT
Sumeera SMR4 April 2016 4:52 AM GMT
വര്‍ക്കല: ഇടവ-മൈക്കുളം-ചന്ദ്രനെല്ലൂര്‍ ഏലാത്തോടിന് ശാപമോക്ഷം. എന്‍ആര്‍ജിഎസ് ഫണ്ടില്‍ നിന്നും ആറുലക്ഷം രൂപ വകയിരുത്തിയാണ് കൈത്തോടിന് പാര്‍ശ്വഭിത്തി കെട്ടുന്നത്.
2013-14 സാമ്പത്തിക വര്‍ഷത്തില്‍ ഫണ്ട് വകയിരുത്തിയിരുന്നെങ്കിലും ചില താല്‍ക്കാലിക പ്രശ്നങ്ങളാല്‍ തടസ്സപ്പെടുകയായിരുന്നു.
മേക്കുളത്ത് നിന്നാരംഭിച്ച് ചന്ദ്രനെല്ലൂര്‍ ഏലായില്‍ അവസാനിക്കുന്ന ഈ കൈത്തോട് പഴയകാലത്ത് കാര്‍ഷിക വൃത്തിക്ക് ഏറെ പ്രയോജനപ്രദമായിരുന്നു.

Next Story
RELATED STORIES
മതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMT