Flash News

എ ബി ബര്‍ദന്‍ ഗുരുതരാവസ്ഥയില്‍

എ ബി ബര്‍ദന്‍ ഗുരുതരാവസ്ഥയില്‍
X
bardanന്യൂഡല്‍ഹി : മുതിര്‍ന്ന സിപിഐ  നേതാവ് എ ബി ബര്‍ദനെ പക്ഷാഘാതത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ എട്ടുമണിയോടെ കുഴഞ്ഞുവീണ് ബോധം നഷ്ടമായ ബര്‍ദനെ സെന്‍ട്രല്‍ ഡല്‍ഹിയിലെ ജിബി പന്ത് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്ന് സിപിഐ നേതാവ് അതുല്‍ കുമാര്‍ അന്‍ജാന്‍ അറിയിച്ചു.

സിപിഐയുടെ മുന്‍ ജനറല്‍ സെക്രട്ടറിയാണ് ബര്‍ദന്‍.
Next Story

RELATED STORIES

Share it