എസ് ബിടിയുടെ പേരിലുള്ള സംഘടനകളില്‍ തുടരാന്‍ അനുമതി
BY fousiya sidheek30 May 2017 5:08 AM GMT
fousiya sidheek30 May 2017 5:08 AM GMT
കൊച്ചി: എസ്ബിഐയില്‍ ലയിച്ചെങ്കിലും എസ്ബിടിയുടെ പേരിലുള്ള ജീവനക്കാരുടെ സംഘടനകളില്‍ അതേപോലെ തുടരാന്‍ ഹൈക്കോടതിയുടെ അനുമതി. ജീവനക്കാരുടെ ഇഷ്ടത്തിന് ഏതെങ്കിലും യൂനിയന്റെ ഭാഗമാവാനുള്ള അവസരം നല്‍കാനും കോടതി നിര്‍ദേശിച്ചു. ബാങ്ക് ലയനത്തിന്റെ പശ്ചാത്തലത്തില്‍ എസ്ബിടിയിലെ ജീവനക്കാരുടെ സംഘടനയ്ക്ക് എസ്ബിഐയില്‍ പ്രവര്‍ത്തനാനുമതി നല്‍കണമെന്നാവശ്യപ്പെട്ട് എസ്ബിടി എംപ്ലോയീസ് യൂനിയന്‍ നല്കിയ ഹരജിയിലാണ് കോടതിയുടെ ഉത്തരവ്.
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT