എസ്.ഡി.പി.ഐ- എസ്പി സഖ്യം ആറ് സീറ്റുകളില്‍ കൂടി ; സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
BY ajay G.A.G22 April 2016 2:05 PM GMT
X
ajay G.A.G22 April 2016 2:05 PM GMT
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ എസ്.പി സഖ്യം ആറ് സീറ്റുകളില്‍ കൂടി മത്സരിക്കുമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.എം അഷ്റഫും എസ്.പി സംസ്ഥാന പ്രസിഡന്റ് എന്‍.ഒ കുട്ടപ്പനും സംയുക്ത പ്രസ്താവനയിലൂടെ ആറിയിച്ചു.
സ്ഥാനാര്‍ഥികള്‍ :
തൃശ്ശൂര്‍
വടക്കാഞ്ചേരി : എ.കെ അബ്ദുല്‍ ഗദ്ദാഫി
എറണാകുളം
തൃപ്പുണിത്തുറ : സുധീര്‍ യൂസഫ്
ഇടുക്കി
പീരുമേട് : അബ്ദുല്‍ മജീദ്
ആലപ്പുഴ
ആലപ്പുഴ : പി.എ സുലൈമാന്‍കുഞ്ഞ്
പത്തനംതിട്ട
കോന്നി : റിയാഷ് കുമ്മണ്ണൂര്‍
കൊല്ലം
ചവറ : അന്‍സര്‍ തേവലക്കര
Next Story
RELATED STORIES
ജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT