palakkad local

എസ്‌സി കോളനി റോഡ്, മുഴുവന്‍കോട് കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു



ചെര്‍പ്പുളശ്ശേരി: പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡിലെ എസ്.സി കോളനി റോഡിന്റെയും മുഴുവന്‍കോട് കുടിവെള്ള പദ്ധതിയുടെയും ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ അബൂബക്കര്‍ സിദ്ധീഖ് നിര്‍വഹിച്ചു!. അബ്ബാസ് മൗലവി,കബീര്‍ എം.കെ. കാസിം,മലബാര്‍ അലി ഷംസുദ്ധീന്‍,അനസ്,ചന്ദ്രന്‍,സത്യന്‍ ,ഷൗക്കത്തലി,രാജേഷ്,കാളി,ബേബി,രവി ,അബ്ദുറഹ്മാന്‍ എന്നിവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it