ernakulam local

എസ്്ഡിപിഐ ഫണ്ട് കളക്ഷന്‍ തുടങ്ങി പെരുമ്പാവൂര്‍:

എസ്ഡിപിഐ പെരുമ്പാവൂര്‍ മണ്ഡലംതല പാര്‍ട്ടി ഫണ്ട് കളക്ഷന്‍ തുടങ്ങി. ബഹുജന്‍ മുന്നേറ്റത്തിനു കരുത്തു പകരുവാന്‍ ലളിതമായ ചടങ്ങില്‍ എസ്ഡിപിഐ പെരുമ്പാവൂര്‍ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് വി കെ ഷൗക്കത്തലിക്ക് കുഞ്ഞപ്പന്‍ കാവുംപുറം ആദ്യഫണ്ട് കൈമാറി. മണ്ഡലം സെക്രട്ടറി എന്‍ എ അനസ്, മണ്ഡലം കമ്മിറ്റി അംഗങ്ങളായ വി പി യൂസഫ്, ഹനീഫ രായമംഗലം, അക്ബര്‍ കൂവപ്പടി, വിജയകുമാര്‍, ഹബീബ്, സുധാകരന്‍, അലിയാര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it