എസ്ഡിപിഐ മണ്ഡലം കണ്വന്ഷന്
BY kasim kzm8 Jan 2018 4:40 AM GMT
kasim kzm8 Jan 2018 4:40 AM GMT
പാനൂര്‍: എസ്ഡിപിഐ കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി പാനൂര്‍ വ്യാപാര ഭവനില്‍ കണ്വന്ഷന് നടത്തി. സംസ്ഥാന സെക്രട്ടറി നിസാമുദ്ദീന്‍ തച്ചോണം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇബ്രാഹിം അധ്യക്ഷത വഹിച്ചു. റാസിഖ് മാസ്റ്റര്‍, ഹാറൂണ്‍ കടവത്തൂര്‍, നാച്ചി അരയാക്കൂല്‍, മുഹമ്മദലി സംസാരിച്ചു. ടൗണില്‍ നടന്ന പ്രകടനത്തില്‍ ലത്തീഫ് കടവത്തൂര്‍, റാസിഫ് പാനൂര്‍ നേതൃത്വം നല്കി.
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT