എസ്ഡിപിഐ ബ്രാഞ്ച് സമ്മേളനം നടന്നു
BY sruthi srt15 April 2018 1:24 AM GMT
sruthi srt15 April 2018 1:24 AM GMT
കൈപ്പുറം: എസ്ഡിപിഐ കൈപ്പുറം, കൂര്‍ക്കപ്പറമ്പ് ബ്രാഞ്ച് സമ്മേളനങ്ങള്‍ നടത്തി. കൈപ്പുറം ബ്രാഞ്ച് പ്രസിഡന്റ് കെ എം നാസര്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് വാരിയം കുന്നന് നഗറില്‍ നടന്ന സമ്മേളനത്തില്‍ പുതിയ ഭാരവാഹികളെ തിരെഞ്ഞെടുത്തു.
കൈപ്പുറം ബ്രാഞ്ച് പ്രസിഡന്റ്റായി പി കെ മുഹമ്മദ് മൗലവി, സെക്രട്ടറി ശമീര്‍ പുഴക്കല്‍, വൈസ് പ്രസിഡന്റ് കെ എം നാസര്‍, ജോയിന്റ്റ് സെക്രട്ടറി ഹസന് പി, ട്രഷറര്‍ മുസ്തഫ എ കെ, കൗണ്‍സിലര്‍മാരായി ഹനീഫ, റസാഖ് കെ, എന്നിവരെ തിരഞ്ഞെടുത്തു.കൂര്‍ക്കപ്പറമ്പ് ബ്രാഞ്ച് ഭാരവാഹികള്‍: മന്‍സൂര്‍ പുളിക്കല്‍(പ്രസിഡന്റ്), സലാഹുദ്ധീന്‍ കെ(സെക്രട്ടറി), ഫാരിസ് പി (വൈസ് പ്രസിഡന്റ്), ഇര്‍ഷാദ് കെ (ജോ: സെക്രട്ടറി), സലാഹുദ്ധീന്‍(ഖഞ്ചാജി). സമ്മേളനത്തില്‍ ജില്ലാസെക്രട്ടറി അലവിമാസ്റ്റര്‍, മണ്ഡലം പ്രസിഡന്റ് ഹമീദ് കൈപ്പുറം, പഞ്ചായത്ത് സെക്രട്ടറി സിറാജ് കെ, മുഹമ്മദ്കുട്ടി പൈലിപ്പുറം തുടങ്ങിയവര്‍ സംസാരിച്ചു.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT