എസ്ഡിപിഐ പ്രവര്‍ത്തകന് വെട്ടേറ്റു
BY sruthi srt15 July 2018 4:52 AM GMT
X
sruthi srt15 July 2018 4:52 AM GMT
ഒളവണ്ണ: പറയങ്കാട്കുന്ന് എംജി നഗര്‍ എസ്ഡിപിഐ പ്രവര്‍ത്തകനായ നാസറിന്റെ മകന്‍ സലാമിനെ (32) ബൈക്കുകളില്‍ പിന്തുടര്‍ന്ന ഒരു കൂട്ടം അക്രമി സംഘം വെട്ടിപരിക്കേല്‍പ്പിച്ചു . ഇന്നലെ രാത്രി 7.30 ന് വീട്ടില്‍ നിന്നും പാലാഴി ബൈപാസിലെ പെട്രോള്‍ പമ്പിലേക്ക് പോകുന്നവഴിക്കാണ് സംഭവം നടന്നത്.
വലത് കൈക്ക് സാരമായി പരിക്കേറ്റ സലാം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
വലത് കൈക്ക് സാരമായി പരിക്കേറ്റ സലാം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
Next Story
RELATED STORIES
പാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMT